പുലി വലയിൽ കുടുങ്ങി

അമ്പൂരി : അമ്പൂരി ഗ്രാമപഞ്ചായത്തിൽ കാരിക്കുഴി സെറ്റിൽമെന്റിൽ കൃഷിക്ക് അതിരിൽ ഇട്ടിരുന്ന വലയിൽ പുലി കുടുങ്ങിയതായി  എന്ന് സാം ഫോറസ്റ്റ് അറിയിച്ചു.നെയ്യാർ ഡാം ഫോറസ്റ്റ് റേഞ്ച് ഓഫീസർ,ആർ ആർ ടി ടീം, നെയ്യാർ പോലീസ് സ്റ്റേഷൻ സി ഐ എന്നിവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


നെയ്യാർ ഇറിഗേഷൻ ജലാശയത്തിന് മറുപുറത്ത് ആയ പ്രദേശം ആയതിനാൽ അമ്പൂരിയിൽ നിന്നും ചെമ്പകപ്പാറ പോയിട്ട് അണ മുഖം വഴി മാത്രമേ സ്ഥലത്ത് എത്താൻ കഴിയുകയുള്ളൂ.ഏകദേശം 12 കിലോമീറ്റർ അധികമായി വാഹനം ഓടണം. കാരിക്കുഴി ആദിവാസി മേഖലയാണ് .

അഗസ്ത്യാർകൂടം താഴ്വരയായ ഈ പ്രദേശത്ത് പന്തപ്ലാംമൂട് എന്ന് പറയുന്ന സ്ഥലത്ത്  നിരവധി വിനോദ സഞ്ചാരികൾ എത്താറുള്ള സ്ഥലമാണ്.എന്തായാലും ഒരു മണിക്കൂറിനകം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് .പുലി വലയിൽ കുടുങ്ങീന്ന് ഫോറസ്റ്റ് ആണ് അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !