ഫോകാന നേതാക്കൾക്ക് സ്വീകരണവും മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണവും .

ചെമ്മലമറ്റം :- ലോകത്തിലെ ഏറ്റവും വലിയ മലയാളി  സംഘടനകളുടെ സംഘടന- ഫോകാനാ യുടെ പ്രസിസ്ന്റ്  സജിമോൻ ആന്റണി ക്കും മറ്റ് നേതാക്കൾക്കും ചെമ്മലമറ്റം പൗരാവലി സ്വീകരണം നൽകുന്നു.


ഓഗസ്റ്റ് 4 തിങ്കൾ വൈകിട്ട് 6 മണിക്ക് ചെമ്മലമറ്റം പള്ളി പാരിഷ് ഹാളിൽ ചേരുന്ന യോഗം Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾഉൾപ്പെടെ വിവിധ മേഖലയിൽ ഉള്ളവർ യോഗത്തിൽ പങ്ക്ടുക്കും.ഫോകാന അതിന്റെ അംഗങ്ങൾക്കും അവരുടെ 

ബന്ധുമിത്രാതികൾക്കും ആയി കേരളത്തിലെ പ്രമുഹ ആശുപത്രികളുമായി സഹകരിച്ച് ഒട്ടനവധി അനുകൂല്യങ്ങൾ ഉൾകൊള്ളിച്ചു നടപ്പിലാക്കിയ മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണവും ഇതോടൊപ്പം നടത്തും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !