ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവില്‍

ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. 

ഗാസ അധിനിവേശത്തിനെതിരായ റാലിയിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു, ന്യൂസിലാന്റിലെ, വെല്ലിംഗ്ടണിലെ റാലിയിൽ ഇത്തവണ ദൃശ്യമായത്. ഏകദേശം 2000 പ്രതിഷേധക്കാരാണ് റാലിക്കായി ഒത്തുകൂടിയത്.  

അടുത്ത മാസം നടക്കുന്ന യുഎൻ നേതാക്കളുടെ യോഗത്തിൽ ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളുമായി ചേർന്ന് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണോ വേണ്ടയോ എന്ന് അവലോകനം ചെയ്യുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ 20 ഓളം നഗരങ്ങളിലും പട്ടണങ്ങളിലും പലസ്തീൻ അനുകൂല മാർച്ചുകൾ നടക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !