എടപ്പാൾ : പുലിക്കാട് നെടിയോടത്തുവളപ്പിൽ മോഹനൻ 63 വയസ്സ് അന്തരിച്ചു.

എടപ്പാൾ : പുലിക്കാട് നെടിയോടത്തുവളപ്പിൽ മോഹനൻ 63 വയസ്സ് അന്തരിച്ചു.

പുലിക്കാട് നെടിയോടത്തുവളപ്പിൽ മോഹനൻ 63 വയസ്സ് അന്തരിച്ചു.ഭാര്യ: പ്രേമ (ആശാ വർക്കർ).അദ്ദേഹത്തിന് മക്കളായി ഹിമ (ജെ.ടി.എസ് കുറ്റിപ്പുറം സ്കൂൾ കൗൺസിലർ), നന്ദൻ (ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, മാനന്തവാടി, ബി.ടെക് വിദ്യാർത്ഥി) എന്നിവരുണ്ട്.

സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ വെച്ച് നടക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !