നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.

പ്രാഥമിക സാധ്യതാപഠനം നടത്തി കഴിഞ്ഞു! കൊച്ചിയുടെ ജലവഴികളിലൂടെ ബന്ധിപ്പിക്കാവുന്ന 9 റൂട്ടുകൾ കൂടി കണ്ടെത്തി, വിമാനത്താവള റൂട്ട് അവയിൽ പ്രധാനം. പനമ്പിള്ളി നഗറിലെ KMA ഹാളിൽ നടന്ന ‘കൊച്ചിയുടെ ഭാവി ഗതാഗതം’ ചർച്ചയിലാണ് ഈ വിവരം പങ്കുവെച്ചത്. കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ രാജ്യത്ത് 18 പ്രധാന നഗരങ്ങളിൽ സമാന പദ്ധതികൾ നടപ്പാകുന്നു! കൊൽക്കത്ത, ഗോവ, ശ്രീനഗർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ വാട്ടർ മെട്രോ ആശയത്തിലേക്ക് കടന്നുവെന്നും ബെഹ്റ പറഞ്ഞു

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !