സ്പർശം 2025, ഭിന്നശേഷിക്കാർക്കായി വിവിധ സ്വയം തൊഴിൽ പദ്ധതികൾ

കോട്ടയം: വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി (VSSS)ഭിന്നശേഷിക്കാർക്കായി 'സ്പർശം 2025' എന്ന പേരിൽ സ്വയംതൊഴിൽ വായ്പ്പാ വിതരണവും കൂൺ കൃഷിയിൽ പരിശീലനവും സംഘടിപ്പിച്ചു

VSSS എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.അഗസ്റ്റിൻ ബിനോയ് മേച്ചേരിലിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ്. റവ. ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപയാണ് ഭിന്നശേഷിക്കാർക്കായി വിവിധ സ്വയം തൊഴിൽ പദ്ധതികൾക്കായി നൽകിയത്.

തുടർന്ന് കൂൺ കൃഷിയിൽ നടന്ന പരിശീലന പരിപാടിക്ക് അനിൽ എബ്രഹാം വാഴൂർ നേതൃത്വം നൽകി. ടി കെ രാജു, സെബാസ്റ്റ്യൻ മറ്റത്തിൽ, സിസ്റ്റർ വത്സ,മിനി വിനോദ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !