പാലാ:-രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ കവർ ചിത്രം പാലായിൽ അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി ശ്രീമദ് വീതസംഗാനന്ദജി മഹാരാജ് പ്രകാശനം ചെയ്തു.
രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ 1942 മുതൽ 1964 വരെയുള്ള കേരളത്തിലെ സംഘടനാ ചരിത്രം ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് വ്യവസ്ഥ പ്രമുഖ്ഡി. പ്രസാദ്,
ജില്ല സമ്പർക്ക പ്രമുഖ്
ഡോ. പി.സി ഹരികൃഷ്ണൻ, സേവാഭാരതി പ്രവർത്തകനായ
ബി.മഹേഷ് ഇടയാറ്റ് തുടങ്ങിയവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.