ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടുത്തം

കോഴിക്കോട്: ഫറോക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടുത്തം. നവീകരണ പ്രവർത്തനത്തിനിടെയാണ് തീപ്പിടുത്തം ഉണ്ടായത്.

ടാങ്കിന്റെ വെൽഡിങ് ജോലിക്കിടെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി തീയണച്ചു

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !