തോട്ടപ്പള്ളി ഒറ്റപ്പനയിലെ 56 വയസ്സുകാരിയുടെ കൊലപാതകം 62 കാരനായ പ്രതി പിടിയിൽ,.

തോട്ടപ്പള്ളി ഒറ്റപ്പനയിലെ കൊലപാതകം 62 കാരനായ പ്രതി പിടിയിൽ, നാലുദിവസം മുമ്പാണ് ആലപ്പുഴ തോട്ടപ്പള്ളിയിൽ ഒറ്റപ്പനയിൽ ഒറ്റയ്ക്ക് കഴിഞ്ഞുവന്നിരുന്ന റംലത്ത് മരണപ്പെട്ടത്, പ്രഥമദൃഷ്ടിയിൽ കൊലപാതകം എന്ന് ഉറപ്പിച്ച അമ്പലപ്പുഴ പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി,

56 വയസ്സുകാരിയായ റംലത്ത് വർഷങ്ങളായി തനിയെ താമസിച്ച വരികയായിരുന്നു, പ്രതികളെ സംശയിക്കുന്ന പലരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല, കൂട്ടത്തിൽ റംലത്തിന്റെ വീടിന് സമീപം ചേർന്നുള്ള ഒറ്റപ്പന ജമാഅത്തെ ഇസ്ലാമി പള്ളിയിലെ ജീവനക്കാരൻ കൂടിയായ അബൂബക്കർ എന്ന 62 വയസ്സുകാരന് ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഈ കഴിഞ്ഞ ദിവസങ്ങളിൽ അബൂബക്കറിനെ നിരീക്ഷിച്ചു വരികയായിരുന്നു

 തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു കുറഞ്ഞ ദിവസത്തിനുള്ളിൽ പലതരത്തിൽ പോലീസിനെ ഇയാൾ ആശയക്കുഴപ്പത്തിൽ ആക്കിയെങ്കിലും കഠിനമായ പരിശ്രമത്തിലൂടെ പ്രതിയെ പിടികൂടിയ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസ് സേനയ്ക്ക് നാട്ടുകാർ അഭിനന്ദനം അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !