വിപുലമായ ആഘോഷ പരിപാടികളോടെ അളനാട് ഗവൺമെന്റ് യുപി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടത്തപ്പെട്ടു

പാലാ :അളനാട് ഗവൺമെന്റ് യുപി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടത്തപ്പെട്ടു.

വാർഡ് മെമ്പർ ശ്രീ വിനോദ് ചെറിയാൻ പതാക  ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി,
തുടർന്ന് കുട്ടികളുടെ റാലിയും നടത്തപ്പെട്ടു. പിടിഎ പ്രസിഡന്റ് അശ്വതി മഹേഷ്, ഹെഡ്മിസ്ട്രസ് ബിന്ദു എം എൻ,, ജൂലിയറ്റ്, മഹേഷ് ബാബു, സുധീഷ്, ജോബി, അനുരാജ്, ശശി മേട്ടുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !