ഹാഷിഷ് ഓയിലുമായി വന്ന ഈരാറ്റുപേട്ട സ്വദേശിയെ സഹസികമായി പിടികൂടി

മുണ്ടക്കയം : ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് മുണ്ടക്കയത്ത് പോലീസിന്റെ പിടിയിൽ.

ഈരാറ്റുപേട്ട  അമ്പഴത്തിനാൽ വീട്ടിൽ സെയ്ദലിയാണ് പിടിയിലായിരിക്കുന്നത്.ബാംഗ്ലൂരിൽ നിന്ന് കുമളി വഴി മുണ്ടക്കയത്തേക്ക് വരുകയായിരുന്നു യുവാവ്.ഡാൻസാഫ് ടീമും  മുണ്ടക്കയം എസ് എച്ച് ഒ രാകേഷ് കുമാറും , എസ് ഐ വിപിൻ കെ വി യും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !