കോട്ടൂർ ഫോറസ്റ്റ് ഓഫീസിൽ നേത്രചികിത്സാ ക്യാമ്പ് നടത്തി

തിരുവനന്തപുരം : തിരുവനന്തപുരം ഗവൺമെൻറ് കണ്ണാശുപത്രിയുടെയും, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന്റെയും, ഗാലറി ഓഫ് നാച്വറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടൂർ ഫോറസ്റ്റ് ഓഫീസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


തിരുവനന്തപുരം കണ്ണാശുപത്രി പ്രൊഫസർ ചിത്ര രാഘവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഗാലറി ഓഫ് നേച്ചർ സെക്രട്ടറി കോട്ടൂർ ജയചന്ദ്രൻ സ്വാഗതവും , പ്രസിഡണ്ട് സുമേഷ് കോട്ടൂർ അധ്യക്ഷനായി. പ്രിയാശ്യാം , രാജേഷ് കുമാർ. ആർ, സുജി കല്ലാമം തുടങ്ങിയ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !