സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് അടക്കം നാല് പേർ മരിച്ചു

റിയാദ്: സൗദിയിലെ അൽഖർജിന്നടുത്ത് അൽദിലം എന്ന സ്ഥലത്ത് നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് അടക്കം നാല് പേർ മരിച്ചു.

വണ്ടൂർ നടുവത്ത് വള്ളുവമ്പ്രം സ്വദേശി മോയിക്കൽ ബിഷ്ർ (29) ആണ് ഇന്നലെ രാത്രി നടന്ന അപകടത്തിൽ മരിച്ച മലയാളി. മരിച്ച മറ്റു മൂന്ന് പേർ സുഡാനികളാണ്. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം ട്രെയിലറിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
പിതാവ് ഉമർ സൗദിയിൽ ജോലി ചെയ്യുന്നു. മാതാവ് വിസിറ്റിംഗ് വിസയിൽ സൗദിയിൽ ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !