17 കാരിയെ പീഡിപ്പിക്കുകയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ

ഭുവനേശ്വർ : ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിൽ 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സ്വകാര്യ ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാർഷ്ഘായ് സ്വദേശിയായ പ്രതി രാജേഷ് ബെഹറ (29), പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്വകാര്യ ട്യൂഷൻ അധ്യാപകനായിരുന്നു. പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീട് അധ്യാപകൻ വിവാഹ വാഗ്‌ദാനം നൽകിയെങ്കിലും പെൺകുട്ടി നിരസിച്ചു. ഇതേ തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി, മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്‌റ്റു ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !