അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം

ഈരാറ്റുപേട്ട: എട്ട് വർഷക്കാലത്തെ എസ് എഫ് ഐ കുത്തക തകർത്ത് അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു.

പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണൻ സ്ഥാനം ഉൾപ്പടെ മത്സരം നടന്ന മുഴുവൻ സീറ്റുകളും നേടിയാണ് കെ എസ് യു വിജയിച്ചത്. ആദിൽ ബഷീർ ( ചെയർപേഴ്സൺ), ആഞ്ചലീന മനോജ്‌ ( വൈസ് ചെയർപേഴ്സൺ), ജോൺസൻ ജോണി ( ജനറൽ സെക്രട്ടറി), ഖദീജ സുഹ ( ആർട്സ് ക്ലബ്‌ സെക്രട്ടറി), കൃഷ്ണദാസ് എ, നെബിൻ താഹ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ),
ആഷ്‌ലിൻ ഷെയ്‌സ്, മീര മോഹൻ ( ബിരുദാനന്തര ബിരുദ പ്രതിനിധികൾ),  നിഖിൽ സിബി ( ഒന്നാം വർഷ ഡിഗ്രി പ്രതിനിധി), ഫസിൽ യൂസഫ് ( രണ്ടാം വർഷ ഡിഗ്രി പ്രതിനിധി) അമൽ ജോയ് (മൂന്നാം  വർഷ ഡിഗ്രി പ്രതിനിധി)  സോന ആൻ ജോസഫ്, റിസ്വാന റഷീദ് ( വനിത പ്രതിനിധികൾ ) എന്നിവരാണ് വിജയിച്ചവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !