വീസ കാലാവധി കഴിഞ്ഞു; വിദേശ വനിതയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പിടികൂടി

കണ്ണൂർ: വീസ കാലാവധി കഴിഞ്ഞും കേരളത്തിൽ തുടർന്ന ശ്രീലങ്കൻ വനിതയെ അറസ്റ്റ് ചെയ്തു.

ബന്ദാരനായകെ മുദിയാൻസെലഗെ ചന്ദ്രവതിയെ (55) ആണു കുറ്റിക്കാട് സ്വദേശിയായ ഭർത്താവ് കാവുങ്ങൽ സ്റ്റാൻലിയുടെ വീട്ടിൽ നിന്ന് ചാലക്കുടി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 2020 വരെ ആയിരുന്നു ഇവരുടെ വീസയുടെ കാലാവധി. 2012 മുതൽ കുറ്റിക്കാടുള്ള വീട്ടിലായിരുന്നു താമസം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !