മികച്ച സംരംഭകയ്ക്കുള്ള ബ്ലോക്ക്‌ തല അവാർഡ് കള്ളിക്കാട് സ്വദേശി ബിന്ദുവിന്

നെയ്യാർഡാം: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി ആക്ടിവിറ്റീസ് സംരംഭക ബിന്ദുവിന് ബ്ലോക്ക് തലത്തിൽ മികച്ച സംരംഭകയ്ക്കുള്ള അവാർഡ് ലഭിച്ചു.


കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പെരുങ്കടവിള ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഇരുപതിലധികം സംരംഭകരിൽ നിന്നാണ് ധനലക്ഷ്മി ആക്ടിവിറ്റീസ്സിലെ സി ഡി എസ് ബിന്ദു എൽഎ തെരഞ്ഞെടുക്ക പ്പെട്ടത്.

കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് അവാർഡ് നൽകിയത്.

ധനലക്ഷ്മി ആക്ടിവിറ്റീസിന് കീഴിൽ ഒൻപത് വർഷമായി സ്ഥിരമായി പതിനാറ്തൊഴിലാളികൾ ജോലി ചെയ്തു വരുന്നു.അവാർഡ് കിട്ടിയതിന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പന്തശ്രീമുകുമാർ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !