തീക്കോയി: INTUC തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷികപൊതുയോഗവും ബോണസ് വിതരണവും സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 9 മണിക്ക് തീക്കോയി INTUC ഓഫിസിൽ മണ്ഡലം പ്രസിഡന്റ് സുരേഷ് പി. ജി-യുടെ അധ്യക്ഷതയിൽ നടക്കും.
ജോസഫ് വാഴയ്ക്കൻ Ex:- MLA ഉദ്ഘാടനം ചെയ്യും. KPCC എക്സിക്യുട്ടീവ് അംഗം adv:-ടോമി കല്ലാനി മുഖ്യ പ്രഭാഷണവും, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ INTUC ജില്ലാ പ്രസിഡന്റും KPCC സെക്രട്ടറിയും ആയ ഫിലിപ്പ് ജോസഫ് നടത്തും. യോഗത്തിൽ adv:- വി. ജെ ജോസ് INTUC സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ജോർജ്ജ് ജേക്കബ് കർഷകകോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ്,ജോയ്സ് സ്കറിയ DCC സെക്രട്ടറി, DCC മെമ്പർമാരായ പി. എച്ച് നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാൽ, നാസർ പനച്ചി റീജിയണൽ പ്രസിഡന്റ്, ടോമി മാടപ്പള്ളി INTUC ജില്ലാ സെക്രട്ടറി, ബിനോയി ജോസഫ്, എം. സി വർക്കി, അപ്പച്ചൻ മൂശാരിപ്പറമ്പിൽ, എൻ. കെ നാരായണൻനായർ, ഓൾവിൻ തോമസ്, ബിജു നെടുങ്ങനാൽ, പി. പി നൗഷാദ് തുടങ്ങിയവർ സംസാരിക്കും.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.