ആണ്ടൂർ ഗവ: എൽപി സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിന് മുന്നോടിയായുള്ള സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം

പാലക്കാട്ടുമല: മരങ്ങാട്ടുപിള്ളിഗ്രാമ പഞ്ചായത്തിലെ പാലക്കാട്ട് മലയിലുള്ള ആണ്ടൂർ ഗവ: എൽപി സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിന് മുന്നോടിയായുള്ള സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ സർക്കാർ അനുവദിച്ച രണ്ടു കോടി രൂപയുടെ പ്രോജക്ട് ആണ് ഇവിടെ നടപ്പാക്കുന്നത്. അഡ്വ. മോൻസ് ജോസഫ് എം.എൽ എ സർവ്വേ നടപടികൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷതവഹിച്ചു. തുടർ വർക്കുകൾ സംബന്ധിച്ച് എം.എൽ എ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !