കപ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ കണ്ടംകുളങ്ങര കെ ഉമ്മർ കുട്ടി ഹാജി അന്തരിച്ചു.

കുമരനല്ലൂർ: കപ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ കണ്ടംകുളങ്ങര കെ ഉമ്മർ കുട്ടി ഹാജി (88) അന്തരിച്ചു.

മുസ്ലിംലീഗ് തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി, കുമരനല്ലൂർ ഗവ. ഹെയർ സെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡൻ്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം, സ്വതന്ത്ര തൊഴിലാളി യൂണ്ടിയൻ ജില്ല ട്രഷറർ അറക്കൽ മഹല്ല് കമ്മറ്റി, സിറാജുൽ ഹുദ മദ്രസ്സ സെക്രട്ടറി തുടങ്ങി മത സാമൂഹിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു.

ഭാര്യ: ഖദീജ മക്കൾ: ഫാതിമ , കെ.ലിയാഖത്ത് (ചെയർമാൻ പാടശേഖര സമിതി കോഡിനേഷൻ കമ്മറ്റി) മാഹിറ , നസീമ, ഫൗസിയ , ജമാൽ, ( വൈസ് പ്രസിഡൻ്റ് അബുദാബി കെഎംസിസി തൃത്താല മണ്ഡലം) മുഹമ്മദ് ഷാഫി, താജുദ്ദീൻ ഫരീദ ,ശിഹാബുദ്ദീൻ, മരുമക്കൾ: മുഹമ്മദലി, അബ്ദുറഹ്മാൻ, യൂസഫ്, മുഹമ്മദ്, സമീർ,ഫഹീമ, നിഷ , ഫാരിഷ ,ഷെറിൻ,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !