രാജ്യം വെള്ളിയാഴ്ച സ്വതന്ത്ര ദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ വിപണിയിൽ പ്രതീക്ഷയോടെ ചെറുകിട വ്യാപാരികൾ

തിരുവനന്തപുരം: രാജ്യം വെള്ളിയാഴ്ച സ്വതന്ത്ര ദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ വിപണിയിൽ പ്രതീക്ഷയോടെ ചെറുകിട വ്യാപാരികൾ.

വ്യാപര സ്ഥാപനങ്ങൾ , സർക്കാർ ഓഫീസുകൾ , സ്കൂൾ , വിവിധ ക്ലബുകൾ എന്നിടങ്ങളിലെല്ലാം സ്വാത്രന്ത്ര്യ ദിനാഘോഷങ്ങൾ വിപുലമായി ആഘോഷിക്കും. ഇതിനായി തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾ, കൊടികൾ , തൊപ്പികൾ ,  ബാഡ്ജ് എന്നിവ  ഒരുക്കിയാണ് ഈ വർഷം കടകളിൽ സ്വതന്ത ദിനാഘോഷത്തിന് ഒരുങ്ങുന്നത്.
ചെറിയ കുട്ടികൾക്ക് വേണ്ടി വള   , മാല , ഹെയർ ബാൻ്റ്  , ബൺ എന്നിവയും കടകളിൽ ഒരുക്കിയിട്ടുണ്ട്.   പല വലിപ്പത്തിലുള്ള ത്രിവർണ പതാക, ബലൂൺ, ഡെക്കറേഷൻ പേപ്പർ എന്നിവയും വിപണിയിലുണ്ട്. സ്കൂൾ പരിസരങ്ങളിലും , ഗ്രാമങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ വിപണി ഉണരുമെന്ന പ്രതീക്ഷയിലാണെങ്കിലു കാലവാസ്ഥ അനുകൂലമാകണമെന്ന പ്രാർത്ഥനയിലാണ് ചെറുകിട കച്ചവടക്കാർ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !