വേൾഡ് മലയാളി കൗണ്സിലിന്റെ പതിനാലമത് ആഗോള സംഗമം 2025 ( World Malayalee Council BiennialGlobal Conference 2025) തായ്ലൻഡിൽ ആരംഭിക്കുന്നു.
ജൂലൈ 25 മുതൽ ആരംഭിക്കുന്ന വിവിധ പരിപാടികള്‍ ജൂലൈ 28 വരെ ആണ്, തലസ്ഥാനമായ ബാങ്കോക്കിലെ റോയൽ ഓർക്കിഡ് ഷെറാട്ടണിൽ നടക്കുക
ശ്രീ കെ.മുരളീധരൻ മുൻ പാർലമെൻ്റ് അംഗം, ശ്രീ. ജോൺ ബ്രിട്ടാസ് Mp, ശ്രീ. സനീഷ് കുമാർ ജോസഫ്
എം.എൽ.എ ചാലക്കുടി, ശ്രീമതി. സോന നായർ സിനിമാ നടി,
കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ്റെ ഡയറക്ടർ ശ്രീ. മുരുകൻ കാട്ടാക്കട, ശ്രീ.ടോമിൻ ജെ തച്ചങ്കരി റിട്ട. ഡിജിപി കേരള പോലീസ്, തുടങ്ങിയ നിരവധി മേഖലകളില്‍ നിന്നും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.
സംഘാടക സമിതി അംഗങ്ങളായി
മുങ്കമണി ദിവാകരൻ, ശ്രീ തോമസ് മൊട്ടക്കൽ , ദിനേശ് നായർ, ശ്രീ ഷാജി, ഡോ. ബാബു സ്റ്റീഫൻ,
ശ്രീ കണ്ണാട്ട് സുരേന്ദ്രൻ,
ശ്രീ അജോയ് കല്ലേങ്കുന്നിൽ, എന്നിവരും സംബന്ധിക്കുന്നു
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 ഓളം പ്രൊവിൻസുകളിൽ നിന്നും 560 ൽ പരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.