വാര്‍ത്തകളും അവതരണവും നിങ്ങളുടെ ജീവിതത്തിൽ ഇഷ്ട മാണോ.. ഭാഷ ശുദ്ധിയായി സംസാരിക്കാൻ കഴിയുമോ.. പ്രായമോ വിദ്യാഭ്യാസമോ, മുന്പരിചയമോ അത്യാവശ്യമില്ല.. വാര്‍ത്ത, വീഡിയോ അവതരണം അല്ലെങ്കിൽ എഡിറ്റിങ് പഠനത്തോടോപ്പം ജോലി ചെയ്യാം..
Deilymalayali media publications private limited, വാര്‍ത്ത, വീഡിയോ അവതരണത്തിനായി ANCHORS നെ യും വീഡിയോ എഡിറ്റിങ് മേഖലയിലേക്കും ഉദ്യോഗാര്‍ത്ഥികളെ തേടുന്നു.
Part time, full time തസ്തികകളില്‍ ആകും നിയമനം.
- Video editing (Full time & Parttime)
- ANCHORS (Full time & Parttime)
ഓഫിസിലും (pala) നിങ്ങളുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയും , ഞങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ടൂളുകള്‍ ഉപയോഗിച്ച്, പഠിക്കുന്നവര്‍ക്കും നിലവില്‍ ജോലി ഉള്ളവര്‍ക്കും വീട്ടില്‍ നിന്നും part time ജോലിയ്ക്ക് അപേക്ഷിക്കാം.
ശമ്പളം, ജോലി, കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങളുടെ വിവരങ്ങള്‍ സഹിതം താഴെയുള്ള ഫോൺ നംബറില്‍ ബന്ധപ്പെപെടുകയോ, Whats App message അയക്കുകയോ, email അയക്കുകയോ ചെയ്യുക.
Contact us:
Email: dailymalayalyinfo@gmail.com
Website:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.