രാജസ്ഥാൻ ;ബാംഗ്ലൂരിൽ നിന്നും ജയ്പൂരിലേക്കുള്ള യാത്രാ മദ്ധ്യേ ട്രെയിനിൽ നിന്ന് കാൽവഴുതി വീണ് മലയാളി വിദ്ധാർത്ഥിനിക്ക് ദാരുണാന്ത്യം.
കോട്ടയത്തുനിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയ ദമ്പതികളുടെ മകൾ അമൃത നായർ (21) ആണ് മദ്ധ്യ പ്രദേശിലെ ബേതുൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് മരണപ്പെട്ടത്,Faith ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് ബാംഗ്ലൂരിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു.
സംഭവത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട ഓൾ ഇന്ത്യ മലയാളി അസോസിയേഷനും മദ്ധ്യ പ്രദേശിലെ മലയാളി സമാജ പ്രവർത്തകരും തുടർ നടപടികൾ സ്വീകരിച്ചു,പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ജയ്പൂരിൽ സംസ്കരിക്കുമെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷനും മദ്ധ്യപ്രദേശ് മലയാളി സമാജം പ്രവർത്തകരും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.