മണ്മറഞ്ഞവരുടെ സ്മരണയിൽ കർക്കടക വാവുബലിക്കൊരുങ്ങി അന്തിനാട് മഹാദേവ ക്ഷത്രം..

പാലാ ;അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിൽ  കർക്കടക വാവുബലി ജൂലൈ 24 വ്യാഴം ( കർക്കടകം 8 ) ന് രാവിലെ 5 മണി മുതൽ ആരംഭിക്കും.

കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത് ബ്രഹ്മശ്രീ കീച്ചേരി കേശവൻ നമ്പൂതിരിയാണ്. ക്ഷേത്രക്കുളത്തിൽ പ്രത്യേകം തിരിച്ചുള്ള കടവിൽ കുളിച്ച് ബലിയിടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ക്ഷേത്രത്തിൽ അന്നേ ദിവസം പിതൃക്കൾക്കായി പിതൃനമസ്കാരം ,കൂട്ടനമസ്കാരം, എന്നിവ വഴിപാട് നടത്തുവാൻ സാധിക്കും. ബലിയിടാൻ എത്തുന്ന ഭക്തർക്ക് പ്രസാദമന്ദിരത്തിൽ ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !