വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്,കൊച്ചി മുംബൈ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങി

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്,കൊച്ചി മുംബൈ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങി

മഹാരാഷ്ട്ര;കനത്ത മഴയെ തുടർന്ന് കൊച്ചി മുംബൈ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങി,

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം,കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനം കനത്ത മഴയെ തുടർന്ന് തെന്നി നീങ്ങിയാണ് അപകടം സംഭവിച്ചത്,

ടെയറുകൾ മൂന്നെണ്ണം പൂർണ്ണമായും കീറി പോയതായും സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തല നാരിഴയ്‌ക്കുമാണ് വിമാനത്തിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു,യാത്രക്കാരിൽ ബഹു ഭൂരിപക്ഷവും മലയാളികൾ ആണെന്നാണ് ലഭിക്കുന്ന വിവരം,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !