സ്കൂൾ ഉദ്ഘാടനത്തിനുവന്ന മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യൂത്തു കോൺഗ്രസ് പ്രവർത്തകർ,എഴുത്തും വായനയും പഠിച്ചിട്ട് സ്കൂളിൽ കയറിയാൽ മതിയെന്ന് നേതാക്കൾ

പാലക്കാട്‌: മന്ത്രി ശിവൻകുട്ടിക്കുനേരെ പാലക്കാട്ട് കരിങ്കൊടി.

വിവിധ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോകുന്ന വഴി വല്ലങ്ങി വിത്തനശ്ശേരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. 

പ്രവർത്തകരെ മന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്ന പോലീസ് പിടിച്ചുമാറ്റി.മന്ത്രി എത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ കെഎസ്‌യു നേതാവ് രാഹൂൽ കെ.സി. എന്നിവരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !