വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും പ്രവാസിയുമായ മേഘനാഥ് ദേശായി (85) അന്തരിച്ചു.

ന്യൂഡൽഹി ;ഇന്ത്യൻ വംശജനായ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും ബ്രിട്ടനിലെ പ്രഭുസഭാംഗവുമായ മേഘനാഥ് ദേശായി (85) അന്തരിച്ചു.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് മുൻ അധ്യാപകനാണ്. മാർക്സിയൻ ഇക്കണോമിക്സിൽ വിദഗ്ധനായിരുന്നു.ഗുജറാത്തിലെ വഡോദരയിൽ 1940ലാണു ജനനം. 1963ൽ ബ്രിട്ടനിലേക്കു കുടിയേറി. 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഗ്ലോബൽ ഗവേണൻസ് സ്ഥാപിച്ചു. മാനവ വികസന സൂചികയുടെ സ്രഷ്ടാക്കളിലൊരാളാണ്. 1986 മുതൽ 1992 വരെ ബ്രിട്ടിഷ് ലേബർ പാർട്ടിയു‌ടെ ചെയർമാനായിരുന്നു. 1991ൽ പ്രഭുസഭയിൽ അംഗമായി. 2020ൽ ലേബർ പാർട്ടി വിട്ടു. 2008ൽ പത്മഭൂഷൺ ബഹുമതി നൽകി ഇന്ത്യ ആദരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !