നാല് വയസ്സുകാരി സ്കൂൾ സമയത്ത്‌ ബലാത്സംഗത്തിനിരയായി

കർണാടക : ബീദറിൽ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സ്കൂൾ സമയത്താണ് കുട്ടി ബലാത്സംഗത്തിനിരയായതെന്നാണ് സൂചന.


വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിലാണ് വിവരമറിഞ്ഞത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നാല് വയസ്സുകാരിയെ സ്കൂൾ സമയത്താണ് ബലാത്സംഗം ചെയ്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. ബിദാർ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പെൺകുട്ടി ഇപ്പോൾ ബ്രിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് കൂടുതൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !