ജന ഗണ മന, നേര് ന് ശേഷം മലയാളത്തിൽ വന്ന മറ്റൊരു മികച്ച കോർട്ട് റൂം ഡ്രാമ. 2 വർഷത്തിന് ശേഷം വരുന്ന ഒരു സുരേഷ് ഗോപി ചിത്രം.ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി നീതിക്ക് വേണ്ടി കോടതിയിലെത്തുന്നതാണ് കഥാപശ്ചാത്തലം. ജാനകി എന്ന ഈ നായികാകഥാപാത്രത്തെ അനുപമ പരമേശ്വരൻ അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഡേവിഡ് ആബേൽ ഡൊണോവൻ എന്ന അഭിഭാഷകൻ ആണ് ഈ സിനിമയുടെ ഷോ സ്റ്റീലർ...കുറച്ച് കാലത്തിന് ശേഷം SG യുടെ ഒരു ഞെരിപ്പൻ പെർഫോമൻസ് സീൻ ഒക്കെ അഴിഞ്ഞാടിയിട്ടുണ്ട്.
സ്ക്രിപ്റ്റ്, മ്യൂസിക് തുടങ്ങി എല്ലാ ഡിപ്പാർട്മെന്റും നന്നായിട്ടുണ്ട്. തിയേറ്റർ എക്സ്പീരിയൻസ് വേണ്ടതാണ് ഇത്തരം സിനിമകൾ. സാധാരണ മലയാളത്തിൽ വരുന്ന court room ഡ്രാമകൾക്ക് കിട്ടുന്ന recognition ഇതിനും കിട്ടട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.