ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു ; ആർക്കും സാരമായി പരിക്കുകളില്ല

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു.

പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം. ആർക്കും സാരമായി പരിക്കുകളില്ല.

രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒന്നാം വർഷ BA- LLB ക്‌ളാസ്സിലായിരുന്നു അപകടം. സീലിങ് ഇളകിവീണ സമയത്ത് 35ഓളം കുട്ടികൾ ക്‌ളാസിലുണ്ടായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !