രാജസ്ഥാൻ ;വാക്ധോരണികൾകൊണ്ട് സദസിനെ ചലിപ്പിച്ചും ചിന്തിപ്പിച്ചും ജോസഫ് മാഷ്,രാജസ്ഥാൻ മലയാളം മിഷൻ സംഘടിപ്പിച്ച പ്രവേശനോത്സവ പരിപാടിയിലാണ് ജോസഫ് മാഷ് അതിഥിയായി എത്തിയത്,
ഭിവാഡി ട്രീ ഹൗസിൽ നടന്ന ചടങ്ങിൽ പ്രൊഫസി ടി. ജെ. ജോസഫ് കൈരളി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ അശോകൻ തുടങ്ങിയവർ സംസാരിച്ചു.മീഡിയ മത വർഗീയ വാദികളുടെ ആക്രമണത്തിന് ഇരയായ ജോസഫ് മാഷിനെയും സിപിഎം ആക്രമണത്തിൽ ഇരു കാലുകളും നഷ്ടപെട്ട സദാനന്ദൻ മാഷിനെയും പ്രസംഗത്തിൽ ഉൾക്കൊള്ളിച്ച മീഡിയ വൺ ചാനൽ ദില്ലി ചീഫ് ധനസുമോദ് വേറിട്ട ചർച്ചകൾക്ക് തുടക്കവും കുറിച്ചു,ജമാഅത് ഇസ്ലാമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മീഡിയ വൺ ചാനൽ പ്രവർത്തകരുടെ ഭാഗത്തു നിന്ന് ആദ്യമായാണ് ഇത്തരത്തിൽ മനുഷ്യത്വ പരമായ പരാമർശങ്ങൾ ഉണ്ടായതെന്നും പ്രത്യേകതയാണ്..
രാജസ്ഥാൻ നോർത്തേൺ ചാപ്റ്റർ മലയാളം മിഷൻ കൈരളി പ്രവേശനോത്സവം ഭിവാഡി ട്രീ ഹൗസിൽ നടന്ന ചടങ്ങിൽ പ്രൊഫസി ടി. ജെ. ജോസഫ് കൈരളി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമം പ്രവർത്തകനായ എൻ അശോകൻ, പത്രപ്രവർത്തക യൂണിയൻ ഘടകം ഡൽഹി സെക്രട്ടറി ഡോക്ടർ ഡി. ധനസുമോദ്.
മലയാളം കാർട്ടൂണിസ്റ്റ് സുധീർനാഥ്, എയ്മ ദേശീയ ആക്ടിംഗ് അഡീഷ്ണൽ സെക്രട്ടറി ജയരാജ് നായർ, മലയാളം മിഷൻ കോഡിനേറ്റർ ഫിലിപ്പോസ് ഡാനിയൽ, ഭിവാഡി മലയാളി വെൽഫയർ സമാജം രക്ഷാധികാരി ഗോപിനാഥൻ,പ്രശോഭ രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.