വിശ്വാസികളുടെ പ്രിയപ്പെട്ട റവ. ഫാ. ജോർജ് ചൂരക്കാട്ട് അച്ഛന്‍ നിര്യാതനായി

അയർക്കുന്നം: വിശ്വാസികളുടെ പ്രിയപ്പെട്ട  റവ. ഫാ. ജോർജ് ചൂരക്കാട്ട് അച്ഛന്‍ നിര്യാതനായി 

പാലാ രൂപതയുടെ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ച വിശ്വാസികളുടെ പ്രിയപ്പെട്ട  റവ. ഫാ. ജോർജ് ചൂരക്കാട്ട് (82) ജൂലൈ 24 ന് നിര്യാതനായി. 

മൃതദേഹം ഇന്ന് (24.07.2025 - വ്യാഴം) വൈകുന്നേരം 06.00 ന് അദേഹത്തിന്റെ ജന്മ സ്ഥലമായ പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിലെ പാരിഷ് ഹാളിൽ കൊണ്ടുവരും. 

തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ നാളെ (25.07.2025 - വെള്ളിയാഴ്ച) ഉച്ചയ്ക്ക് 01.30 ന് പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിലെ പാരിഷ് ഹാളിൽ ആരംഭിക്കും, തുടർന്ന് ഉച്ചയ്ക്ക് 02.00 ന് പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ കുർബാന നടക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !