ഡബ്ലിൻ : അയർലണ്ടിലെ ഡബ്ലിനിൽ, ബ്ലാഞ്ചസ്‌ടൗൺ ഹോളിസ്‌ടൗണിൽ താമസിക്കുന്ന കിഴക്കേക്കര ജോണി ജോസഫ് (51) ആണ് ഇന്ന് രാവിലെ ആകസ്മികമായി മരണപ്പെട്ടത്.
ആർമിയിൽ ജോലിക്കാരൻ ആയിരുന്ന ജോണി ജോസഫ് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഷാന്റി ജോസഫ് ആണ് ഭാര്യ, ജോസ്‌വിൻ, ജോബെല്‍ എന്നിവർ മക്കളാണ്. കണ്ണൂർ തളിപ്പറമ്പ് പടപ്പയങ്ങാട് ബാലേശുഗിരി ഇടവകക്കാരനാണ്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.