മലപ്പുറം :പെരുമുക്ക് എ എം എൽ പി സ്കൂളിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി നടന്ന ദശപുഷ്പങ്ങളുടെ പ്രദർശനത്തിലെ മനോഹരമായ ചില ദൃശ്യങ്ങൾ.
നല്ലപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികൾ വളർത്തിയ വിവിധ ഇലക്കറികളും ഔഷധസസ്യങ്ങളും സ്കൂളിൽ പ്രദർശനം നടത്തി കുട്ടികളും അധ്യാപകരും ചേർന്ന് കർഷകജീവിതത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്ന മനോഹരമായ സംഗമം ആയി ഈ പ്രവർത്തനം.വിദ്യാർത്ഥികളിൽ കൃഷിയോടുള്ള ആസ്വാദനവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമധ്യാപിക ശാരി ടീച്ചർ ബോധവൽക്കരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.