കൊൽക്കത്ത:പ്രശസ്ത കഥകളി ആചാര്യനും നൃത്ത ശിക്ഷകനുമായ കലാമണ്ഡലം ഗുരു വെങ്കിട്ട് (70) അന്തരിച്ചു.
കഥകളി ആചര്യനും നടനുമായിരുന്ന വെങ്കിട്ട്. CMA യുടെ സ്വർഗ്ഗരോഹണം എന്ന നാടകത്തിൽ നാരദന്റെ വേഷം കെട്ടി ശ്രദ്ധേയനായിട്ടുണ്ട്.കേരള സംഗീത അക്കാദമി അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം വർഷങ്ങളായി classical Institute uma memorial centre for performing Arts എന്ന institution നടത്തി വരികയായിരുന്നു. കൊൽക്കത്ത മലയാളികളെയും കലാ രംഗത്തെയും തീരാ ദുഃഖത്തിലാക്കി ഇന്നലെ രാത്രി കൊൽക്കത്ത അപ്പോളോ ഹോസ്പിറ്റലിൽ രാത്രി 9.30ന് ആയിരുന്നു മരണം.ഇന്ന് രണ്ട് മണിയോടെ കൊൽക്കത്ത ബിക്രംഗർഹിലുള്ള വീട്ടിൽ പൊതു ദർശനത്തിന് വെച്ചതിന് ശേഷം രാത്രി 8 മണിക്ക് കാളിഗട്ട് ഇലക്ട്രിക് ശ്മാശാനത്തിൽ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.