വേൾഡ് പൊപുലേഷൻ ഡേയുടെ ഭാഗമായി എ.എം.എൽ.പി.എസ് പെരുമുക്ക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
“ചെറിയ കുടുംബം, സന്തോഷമുള്ള കുടുംബം” എന്ന ആശയത്തെ ആസ്പദമാക്കി കുരുന്നുകൾ മനോഹരമായ മൈം (Mime) അവതരണം നടത്തി. വലിയ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചെറുകുടുംബത്തിന്റെ ഗുണഫലങ്ങളും കുട്ടികൾ ശക്തമായ സന്ദേശത്തോടെ പ്രകടിപ്പിച്ചു.പ്ലക് കാർഡുകളും ശാരീരികഭാവങ്ങളുമുപയോഗിച്ച് അവർ തങ്ങളുടെ സന്ദേശം ആത്മാർത്ഥതയോടെ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.