തിരുവനന്തപുരം : കേരള നിയമസഭാ മന്ദിരത്തിന്റെ ഡൈനിങ് ഹാള്‍ നവീകരണത്തില്‍ ഏറ്റവും കൂടുതല്‍ ചെലവ് തറയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകി സുന്ദരമാക്കുന്നതിന്. സെല്ലാറിലെ ഡൈനിങ് ഹാള്‍ 7.40 കോടി രൂപ മുടക്കി നവീകരിക്കാനാണു മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുന്നത്.
1.41 കോടി രൂപയാണ് ഇറ്റാലിയന്‍ മാര്‍ബിള്‍ തറയില്‍ വിരിക്കാന്‍ ചെലവു കണക്കാക്കുന്നത്. പാനലിങ്, ഗ്ലാസ് പാര്ട്ടീഷന് ജോലികള്‍ക്ക് 1.17 കോടിയും പ്രീമിയം കര്‍ട്ടനുകള്‍ക്ക് 21.10 ലക്ഷം രൂപയുമാണു മുടക്കുന്നത്. നോണ്‍ പിഎംസി മാതൃകയില്‍ അംഗീകൃത ഏജന്‍സിയെ ജോലി ഏല്‍പ്പിക്കാനാണു മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.