തൃത്താല നിയോജക മണ്ഡലത്തിലെ യാത്ര ദുരിതം മന്ത്രിയുടെയും പഞ്ചായത്ത്‌ ഭരണസമിതികളുടെയും അനാസ്ഥമൂലം: ബിജെപി

തൃത്താല: തൃത്താല നിയോജക മണ്ഡലത്തിലെ യാത്ര ദുരിതം മന്ത്രിയുടെയും പഞ്ചായത്ത്‌ ഭരണസമിതികളുടെയും അനാസ്ഥയാണെന്നും സമരങ്ങൾ ശക്തിപെടുത്തുമെന്നും ബിജെപി ജില്ല സെക്രട്ടറി എൻ മണികണ്ഠൻ പറഞ്ഞു.


ബിജെപി കപ്പൂർ മണ്ഡലം നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ മന്ത്രി മണ്ഡലത്തിലുണ്ടായിട്ടും ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സാധിക്കുന്നില്ലഎന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
കുമരനെല്ലൂർ വിസ്ഡം കോളേജിൽ ചേർന്ന യോഗത്തിൽ ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.

പാലക്കാട്‌ വെസ്റ്റ് ജില്ല സെക്രട്ടറി കെ വി ദിവാകരൻ, കെ സി കുഞ്ഞൻ, കെ നാരായണൻ കുട്ടി, രതീഷ് ഇ, വി വി നാരായണൻ, സുധീഷ് കുറുപ്പത്ത്, സുരേന്ദ്രൻ ടി വി, രാധാകൃഷ്ണൻ പി, ദിനേശ് കുമാർ കെ, ശിവശങ്കരൻ കെ,അയ്യുബ് ഖാൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !