കൊച്ചി: മഞ്ഞുമ്മലിൽ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു.
മാവേലിക്കര സ്വദേശിയായ അസിസ്റ്റന്റ് മാനേജർക്കാണ് വെട്ടേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അപ്രൈസർ സെന്തിൽ കുമാറാണ് ആക്രമണം നടത്തിയത്.ആക്രമണത്തിനുശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിയിൽ നിന്ന് ഒഴിവാക്കിയതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.