എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്.
പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം വൈക്കം സ്വദേശി ഷമീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്.കടുത്ത വേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോഴാണ് ചികിത്സാ പിഴവ് കണ്ടെത്തിയത്. നിയമനടപടി സ്വീകരിക്കുമെന്ന് ഭർത്താവ് താജുദ്ദീൻ പറഞ്ഞു. 2024 സെപ്റ്റംബറിലാണ് ഷമീന പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായത്.എറണാകുളം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ
0
ബുധനാഴ്ച, ജൂലൈ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.