കനത്ത മഴയെതുടർന്ന് ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: ഇടുക്കി ഉടുമ്പൻ ചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.

തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം. ഭക്ഷണം കഴിച്ചശേഷം തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. 

മേഖലയിൽ രണ്ട് ദിവസമായി ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇത് വകവയ്ക്കാതെ തോട്ടം ഉടമ പണിയെടുപ്പിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സമീപ തോട്ടങ്ങളിൽ എല്ലാം പണി നിർത്തിവച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !