തിരുവനന്തപുരം: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നത് അടുക്കളയില്‍ അറിഞ്ഞുതുടങ്ങി. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ നിന്നിരുന്ന വെളിച്ചെണ്ണ വില ഇന്ന് 450-ഉം കടന്നു.
പൊതിച്ച തേങ്ങയ്ക്ക് കിലോ 75-90 രൂപയിലുമെത്തി.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറച്ച്, രുചിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വീടുകളും ഭക്ഷണവിതരണ സ്ഥാപനങ്ങളും ഹോട്ടലുകളും നിര്‍ബന്ധിതരാകുകയാണ്.
പല വിഭവങ്ങളും ഇപ്പോള്‍ മെനുവില്‍ നിന്ന് പുറത്തായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.