ചെന്നൈ ∙ മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി വിരലുകൾ മുറിച്ച സംഘത്തിലെ 5 പേരെ അറസ്റ്റ് ചെയ്തു.
കടലൂർ സ്വദേശി നടരാജനാണ് ആക്രമണത്തിന് ഇരയായത്.
നടരാജന്റെ മകൻ മണികണ്ഠൻ ചിദംബരത്ത് നടത്തുന്ന പലചരക്ക് മൊത്തക്കച്ചവട സ്ഥാപനത്തിന്റെ വികസനത്തിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
പലിശ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് പിതാവിനെ തട്ടിക്കൊണ്ടു പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.