പാലാ; അൽഫോൻസാ കോളേജിലെ വിജ്ഞാനോത്സവ് 2025 മുൻസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യുന്നു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിയ മാത്യു, വാർഡ് കൗൺസിലർ ശ്രീ ജിമ്മി ജോസഫ് താഴത്തേൽ, PTA വൈസ് പ്രസിഡന്റ് ശ്രീ ബെന്നി ജോസഫ് സിവിൽ സർവീസ് ഓൾ ഇന്ത്യ പരീക്ഷയിൽ 703 ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി നെസ്റിൻ പി. ഫാസിം,വൈസ് പ്രിൻസിപ്പൽമാരായ ഡോ.സി മഞ്ജു,മിസ് മഞ്ജു, ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍,കോളേജ് ചെയർപേഴ്സൺ കുമാരി ഫൈസ തുടങ്ങിയവർ സമീപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.