അഡ്‌ലെയ്‌ഡ്: ആസ്റ്റിൻ ചാക്കോ (19) യുടെ സംസ്കാര ശുശ്രൂഷകൾ നടന്നു
ഓസ്ട്രേലിയയില്‍ ജൂൺ 19-ന് മരണപ്പെട്ട ചാക്കോ- മിനി ദമ്പതികളുടെ ഏക മകൻ ആസ്റ്റിൻ ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ അഡ്‌ലെയ്‌ഡ് സെൻ്റ് മേരിസ് ദേവാലയത്തിൽ നടന്നു
സംസ്‌കാര ശുശ്രൂഷക്കും ദിവ്യബലിക്കും ഇടവക വികാരി ഫാ. സിബി കുര്യൻ മുഖ്യകാർമികനായി. ഫാ. എബ്രഹാം കഴുന്നാടിയിൽ, ഫാ.ജോസി സെബാസ്റ്റ്യൻ, ഫാ. സിജൊ ജോസഫ്, ഫാ. ജോൺ പുതുവാ, ഫാ. ലാൻസി ഡിസിൽവ എന്നിവർ സഹകാർമികത്വം വഹിച്ചു
Watch LIve Stream or Watch LIve Stream on Facebook
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.