പാലാ ഈരാറ്റുപേട്ട റൂട്ടിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു...!

ഈരാറ്റുപേട്ട;പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനയ്‌ക്കപ്പാലം ചുങ്കപ്പുര ജംഗ്‌ഷനിൽ പെട്രോൾ പാമ്പിന് സമീപം രോഗിയെയും കൊണ്ട് പോയ ആംബുലൻസ് അപകടത്തിൽ പെട്ടു,

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസാണ് ചുങ്കപ്പുര ജങ്ഷനിൽ എതിരെ വന്ന കാറിലും മറ്റൊരു വാഹനത്തിലും തട്ടി അപകടം അസംഭവിച്ചത്.


അപകടത്തെത്തുടർന്ന് മറ്റൊരു ആംബുലൻസ് സ്ഥലെത്തി രോഗിയുമായി പോയതായും അപകടത്തിൽ കാർയാത്രക്കാർക്കും ആംബുലൻസിലുള്ളിൽ ഉണ്ടായിരുന്നവർക്കും നിസാരമായി പരിക്കേറ്റു,

ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ഗതാഗതം നിലച്ച റൂട്ടിൽ പോലീസും പ്രദേശ വാസികളും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.കനത്ത മഴയിൽ റോഡിൽ നിന്ന് തെന്നി നീങ്ങിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !