'ടാറ്റയ്ക്ക് ഇസ്രയേൽ ബന്ധം' സുഡിയോ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടന, കോഴിക്കോട് ഔട്ട്ലറ്റിലേക്ക് SIO മാർച്ച്.
ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന ബ്രാൻഡുകളെ ബഹിഷ്കരിക്കണമെന്നാണ് എസ്ഐഒയുടെ ആഹ്വാനം. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ, വെസ്റ്റ് സൈഡ് എന്നിവ ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.
എന്നാൽ വിമർശനവും പരിഹാസവുമായി സോഷ്യല്‍ ഇടങ്ങള്‍.. ഇതിനെ നേരിട്ടു...' ടാറ്റ' എന്ന ബ്രാണ്ടിനെതിരെ ഉള്ള സമരം, സത്യത്തിൽ എന്തിന്റെ പേരിൽ ആണ് റ്റാറ്റയുടെ സുഡിയോക്ക് എതിരെ ബഹിഷ്കരണം ആഹ്വാനം ചെയ്തിരിക്കുന്നത്...?
ടാറ്റ ഇസ്രയേലുമായി സഹകരിക്കുന്നു; സുഡിയോ ബഹിഷ്കരിക്കണം, അതാണ് കാരണം. പെരുന്നാളിന് ‘ടാറ്റ’യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയുടെ മാർച്ച്. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്.
ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അഡിഡാസ്, എച്ച്ആന്‍എം, ടോമി ഫില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയന്‍ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ എന്നീ ബ്രാൻഡുകളെ ഒഴിവാക്കണമെന്നും എസ്ഐഒ ആഹ്വാനം ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയില്‍ ജനം ചോദിക്കുന്നു..?
ഉപ്പ് മുതല്‍ വിമാനം വരെ ടാറ്റയുടേത്...
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരെ ഇവന്മാർ ഒരു റാലി സംഘടിപ്പിച്ചോ...? ഇല്ല...
സ്വന്തം നാട്ടിൽ സ്വന്തം ആൾക്കാർ മരിച്ചാൽ ഇവന്മാർക്ക് ഒന്നുമില്ല....
പഹൽഗാമിൽ ഭീകരാക്രമണത്തെ തുടർന്ന് ഉണ്ടായ ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാനെ ആവോളം സഹായിച്ച തുർക്കിയുടെ ഉത്പന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്കരിക്കണം എന്ന് പറഞ്ഞു കൊണ്ട് ഈ സംഘടന മുന്നോട്ട് വന്നോ...??
ഇന്ത്യക്കെതിരെ ആയുധം നൽകിയ തുർക്കിയുടെ സാധനങ്ങൾ ബഹിഷ്കരിക്കുക എന്നും പറഞ്ഞു ഇവറ്റകളെ ആരേലും കണ്ടിരുന്നോ?
ഇല്ല കാരണം ഇവരെപോലെയുള്ളവർക്ക് ആദ്യം മത സ്നേഹമാണ്, രാജ്യസ്നേഹം അതൊക്കെ കഴിഞ്ഞേയുള്ളൂ എന്ന് മാത്രം 🖕🖕
5000 കിലോമീറ്റർ ദൂരെ കിടക്കുന്നവർക്ക് വേണ്ടിയിട്ടാണ് കരച്ചിൽ മുഴുവൻ....
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....
ഭയം തോന്നുന്നു ഇത്തരം സ്ലീപ്പർ സെല്ലുകൾ നമ്മൾക്കിടയിൽ ജീവിക്കുന്നുണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ....
പിന്നെ മറ്റൊന്ന്,
ഒരു ഇന്ത്യക്കാരന്....
അത് പണക്കാരനാവട്ടെ പാവപ്പെട്ടവനാവട്ടെ.... ടാറ്റയെ ബഹിഷ്കരിച്ചുകൊണ്ട് ഒരു ജീവിതം സാധ്യമല്ല എന്നുള്ളതാണ് സത്യം...
മദ്യവും സിഗരറ്റും ഒഴിച്ചുള്ള ഏതാണ്ട് എല്ലാ മേഖലകളിലും അവരുണ്ട്....
ഇന്ത്യൻ സമ്പത് ഘടനയുടെ നട്ടെല്ലായി പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്.
ഈ അടുത്ത കാലത്ത് കൊറോണ മുതൽ വെള്ളപ്പൊക്കം , മണ്ണിടിച്ചിൽ വരെ , ടാറ്റ' എന്ന brand ൻ്റെ സഹായഹസ്തം അനുഭവിച്ചവരാണ് നമ്മൾ മലയാളികൾ .
ഉപ്പ് മുതൽ വിമാനം വരെ... ഇന്ത്യൻ സമ്പത് വ്യവസ്ഥ യുടെ നട്ടെല്ല് ആണ് ടാറ്റ, ഇന്ത്യയുടെ അഭിമാനവും.
ഇന്ത്യൻ സമ്പത് ഘടനയുടെ നട്ടെല്ലായി പതിറ്റാണ്ടുകളായി ഈ രാജ്യത്തിൻ്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിലകൊള്ളുന്നു.
സമ്പത്ത് വ്യവസ്ഥയിൽ മൊട്ടു സൂചി മുതൽ വിമാനം വരെ, നൽകി ഈ നാടിൻ്റെ കെട്ടുറപ്പ് ബലപ്പെടുത്തിയ ഏറ്റവും വലിയ പ്രസ്ഥാനമാണ് ടാറ്റാ. കിട്ടുന്ന ലാഭത്തിൻ്റെ അമ്പതു ശതമാനത്തിലധികവും ഇന്നാട്ടിലെ പൗരന്മാരുടെ ക്ഷേമത്തിനായി നീക്കിവയ്ക്കുന്ന സാധാരണക്കാരന്റെ പ്രസ്ഥാനം. അങ്ങനെ ഒരു കമ്പനി രാജ്യത്തിനു തന്നെ മുതൽക്കൂട്ടാണ്
നമ്മൾ വിചാരിക്കുന്നത് പോലെ മാനവികതയും സ്ഥല പ്രശ്നമൊന്നുമല്ല മതം തന്നെയാണ് പ്രശ്നം അത് ഇന്നത്തെ കാലത്ത് എല്ലാവർക്കും മനസ്സിലായി.
ഇനി ബഹിഷ്‌ക്കരിക്കാനാണ് പരിപാടി എങ്കിൽ ഇത് കൂടാതെ എയർ ഇന്ത്യ, പാസ്പോർട്ട് (ടാറ്റ കൺസൾട്ടൻസി സര്‍വീസ്), KSRTC ബസ്സ്, TATA യുടെ മറ്റ് ഉൽപ്പന്നങ്ങൾ കൂടി ബഹിഷ്‌ക്കരിക്കുക
മതത്തിൻ്റെ പേരിലും തീവ്രവാദിയുടെ പേരിലും മതിഭ്രമമായി മാറി സ്വന്തം നാടിൻ്റെയും ഈ ലോകത്തിൻ്റെയും തന്നെ സമാധാനവും സുരക്ഷയും മാറ്റി നിർത്തി ഇന്ത്യ എന്ന രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മത തീവ്രവാദികളെ തുറന്ന് കാട്ടുകയും അവരെ യഥാവിധം പ്രതിരോധിക്കുകയും ചെയ്യേണ്ടത് ഇന്ത്യ എന്ന മാതൃ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരൻ്റെയും, അതിനുപരി മനുഷ്യരാശിയുടെ നിലനിൽപ്പ് ആഗ്രഹിക്കുന്നവരുടെ കടമയാണ്.
സോഷ്യല്‍ ഇടങ്ങള്‍ പ്രതിരോധം ശക്തമാക്കിയതോടെ സുഡിയോയിലേക്ക് ഇടിച്ചുകയറി ജനം ! സുഡാപ്പികളുടെ ബഹിഷ്‌ക്കരണം അമ്പേ പാളി.. എന്ന് ജനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.