കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ജനറൽ മെഡിസിൻ മേധാവിയും പ്രശസ്ത പ്രമേഹരോഗ വിദഗ്ധനുമായ ഡോ. പി. പി. നിസാബ് അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി

കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ജനറൽ മെഡിസിൻ മേധാവിയും പ്രശസ്ത പ്രമേഹരോഗ വിദഗ്ധനുമായ ഡോ. പി. പി. നിസാബ് അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി.

ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ ഡോക്ടർമാർക്ക്‌ നൽകുന്ന പരമോന്നത ബഹുമതിയായ എഫ് ആർ സി പി (FRCP) ബിരുദമാണ് അദ്ദേഹത്തിന് ലഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ റോയൽ കോളേജ് പ്രസിഡന്റ് ഡോ. മുംതാസ് പട്ടേൽ ബിരുദം സമ്മാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !