പാലാ: കടനാട് സർവ്വീസ് സഹകരണ ബാങ്ക് സംരക്ഷണ ഫോറം സംവാദ സദസ് കൊല്ലപ്പള്ളിയിൽ
കടനാട് സഹകരണ ബാങ്ക് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി "സംവാദസദസ്" കൊല്ലപ്പള്ളിയിൽ 21/06/25 ശനി 4 pm മുതൽ 6.30pm വരെ സംഘടിപ്പിക്കുന്നു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മത-സാമൂഹിക നേതാക്കളും ബാങ്ക് സംരക്ഷണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നു.
ഉൽക്കണ്ഠാകുലരായ ബാങ്ക് നിക്ഷേപകരുടെയും, ഓഹരിയുടമകളുടെയും, സാന്നിദ്ധ്യ സഹകരണങ്ങൾ പ്രസ്തുത പരിപാടിയിൽ ഉണ്ടാവണമെന്ന് സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേള നത്തിൽ കടനാട് സഹകരണ ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ റോയി വെള്ളരിങ്ങാട്ട്, ഔസേപ്പച്ചൻ കണ്ടത്തിപറമ്പിൽ, ജോയി പാണ്ടിയാമാക്കൽ, ജോർജ് തെക്കേൽ, ജോയി ചന്ദ്രൻകുന്നേൽ, പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.